ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. 'പേട്ട റാപ്' എന്ന...